Connect with us

Hi, what are you looking for?

Blog

Actor and director Prithviraj says item dance in ‘Lucifer’ is not anti-feminist

Actor and director Prithviraj says the item dance on ‘Lucifer’ is not anti-feminist. It does not seem anti-feminist for girls to dance in glamorous costumes. However, in an interview with an online media outlet, the actor said that he could not agree with movies where the hero who treats women badly feels like they are in love.




People frowned because they saw an item dance in my movie. Because they say I’m hard to be a part of a movie that celebrates misogyny and people frown because I think the item dance in my movie is anti-feminist. I explained it a lot. Yet I can clarify my position again. To me, it does not seem anti-feminist for a girl or girl to dance in glamorous costumes.




What I understand as misogynistic is that they fall in love with a hero who treats a girl very badly and abuses them. I can not relate to it in my current life situation. Because I’m a husband and dad, maybe. The other is objectification. Art is visualization in itself. Dancing with a girl in a glamorous outfit is objectification.

Salman Khan’s dancing shorts is also an objectification. Art is objectification in itself. A very beautiful tree is shot in the backlight one evening with that tree as the object. I disagree with that. Yes, in the last song of ‘Lucifer’ I portrayed feminine beauty as a spectacle. I will not admit that I celebrated anti-feminism in it.





‘ലൂസിഫറി’ലെ ഐറ്റം ഡാൻസ് സ്ത്രീവിരുദ്ധതയല്ലെന്ന് വ്യക്തമാക്കി നടനും സംവിധായകനുമായ പൃഥ്വിരാജ്. പെൺകുട്ടികൾ ഗ്ലാമറസ് വേഷം ധരിച്ച് ഡാൻസ് കളിക്കുന്നത് സ്ത്രീവിരുദ്ധതയായി തോന്നുന്നില്ല. എന്നാൽ സ്ത്രീകളോടു മോശമായി പെരുമാറുന്ന നായകനോട് അവർക്ക് പ്രണയം തോന്നുന്ന എന്ന മട്ടിലുള്ള സിനിമകളോട് യോജിക്കാൻ പറ്റില്ലെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി.




പൃഥ്വിരാജിന്റെ വാക്കുകൾ:

എന്റെ സിനിമയിൽ ഐറ്റം ഡാൻസ് കണ്ടതുകൊണ്ടാണ് ആളുകൾ നെറ്റി ചുളിച്ചത്. കാരണം, സ്ത്രീവിരുദ്ധത ആഘോഷിക്കുന്ന സിനിമയുടെ ഭാഗമാകാൻ എനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് ഞാൻ പറയുകയും എന്റെ സിനിമയിലെ ഐറ്റം ഡാൻസ് സ്ത്രീവിരുദ്ധതയാണെന്ന് ആളുകൾക്ക് തോന്നുകയും ചെയ്യുന്നതുകൊണ്ടായിരിക്കാം അവർ നെറ്റി ചുളിച്ചത്. ഞാനത് ഒരുപാട് വിശദീകരിച്ചതാണ്. എങ്കിലും ഞാൻ വീണ്ടും എന്റെ നിലപാട് വ്യക്തമാക്കാം. എനിക്ക്, ഒരു പെൺകുട്ടി അല്ലെങ്കിൽ പെൺകുട്ടികൾ ഗ്ലാമറസ് വേഷം ധരിച്ച് ഡാൻസ് കളിക്കുന്നത് സ്ത്രീവിരുദ്ധതയായി തോന്നുന്നില്ല.




സ്ത്രീവിരുദ്ധതയായി ഞാൻ മനസിലാക്കുന്നത് ഒരു പെൺകുട്ടിയോടു വളരെ മോശമായി പെരുമാറുന്ന അവരെ ഉപദ്രവിക്കുന്ന ഒരു നായകനോടു അവർക്ക് പ്രണയം തോന്നുന്നു എന്നൊക്കെയാണ്. എന്റെ ഇപ്പോഴത്തെ ജീവിതസാഹചര്യം വച്ച് എനിക്ക് അതിനോടു റിലേറ്റ് ചെയ്യാൻ പറ്റില്ല. കാരണം, ഞാനൊരു ഭർത്താവാണ്… അച്ഛനാണ്… അതുകൊണ്ടായിരിക്കാം. മറ്റേത് കാഴ്ചവൽക്കരണമാണ് (objectification). കല അതിൽ തന്നെ കാഴ്ചവൽക്കരണമണ്. ഒരു പെൺകുട്ടി ഗ്ലാമറസ് വേഷം ധരിച്ച് ഡാൻസ് ചെയ്യുന്നത് ഒബജക്ടിഫിക്കേഷൻ ആണ്.




സൽമാൻ ഖാൻ ഷർട്ടൂരി ഡാൻസ് ചെയ്യുന്നതും ഒബജക്ടിഫിക്കേഷൻ ആണ്. കല അതിൽ തന്നെ ഒബജക്ടിഫിക്കേഷൻ ആണ്. വളരെ ഭംഗിയുള്ള മരം ഒരു സന്ധ്യാസമയത്ത് ബാക്ക് ലൈറ്റിൽ ഷൂട്ട് ചെയ്യുന്നത് ആ മരത്തെ ഒബജക്ട് ആക്കിയിട്ടാണ്. അതിനോട് എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. അതെ, ‘ലൂസിഫറി’ലെ അവസാന ഗാനരംഗത്ത് ഞാൻ സ്ത്രീസൗന്ദര്യത്തെ കാഴ്ചവസ്തുവായി ചിത്രീകരിച്ചിട്ടുണ്ട്. അതിൽ ഞാൻ സ്ത്രീവിരുദ്ധത ആഘോഷിച്ചുവെന്ന് സമ്മതിക്കില്ല.

Advertisement. Scroll to continue reading.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Blog

Pan India flick Starring #Mohanlal & Directed by #NandaKishore Balaji Telefilms partners with Connekkt Media and AVS Studios for #VRUSHABHA – a Pan India...

Blog

ഒട്ടേറെ പരസ്യ ചിത്രങ്ങളുടെ സംവിധായകൻ ദീപു അന്തിക്കാട് വീണ്ടും പുതിയൊരു ചിത്രവുമായി മലയാള സിനിമാ രംഗത്തേക്ക്. ബിജുമേനോനും ഗുരു സോമസുന്ദരവും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വിഷുവിന്റെ പിറ്റേന്നാൾ 16 ന് കൊച്ചിയിൽ തുടങ്ങും....

Blog

ഇന്ത്യൻ സിനിമയിലെ മികച്ച ഛായാഗ്രാഹകരിൽ ഒരാളായ സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജില്ലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മഞ്ജുവാരിയർ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ കളർ ഫുൾ ഫസ്റ്റ്...

Advertisement
Advertisement

Sweety Anushka Shetty

Visits: 0
Today: 0
Total: 34915

Follow US

Advertisement