Connect with us

Hi, what are you looking for?

Blog

Enthaada Saji Movie Pooja Ceremony | Listin Stephen

‘Entada Saji’ is a Malayalam movie starring Kunchacko Boban and Jayasurya. The film is scripted and directed by newcomer Godfie Xavier Babu and produced by Listin Stephen under the banner of Magic Frames. Niveda Thomas is the heroine. This is the second Malayalam movie starring Niveda after ‘Mani Ratnam’ which was released in 2014.




This is a film that focuses on humor in a perfect rural setting. The film stars Siddharth Siva, Sreejith Ravi Senthil, Vimal, Prem Prakash, Rajesh Sharma, Benny P. Nairambalam, Josutty, Jithu Jose, Santosh Krishnan, Pooja Pankaj, Linda and around 50 newcomers selected through auditions.




Music by William Francis. Jeethu Damodar is the cinematographer and Ratheesh Raj is the editor. Art Direction Shiji Town. Makeup Ronakse Xavier, Costume Design Sameera Saneesh, Co-Producer Justin Stephen, Line Producer Santosh Krishnan, Production Controller Girish Kodungallur. Filming of this movie is in progress in and around Thodupuzha.





ഇടവേളയ്ക്കു ശേഷം മലയാളത്തിന്റെ പ്രിയ താരങ്ങളായ കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘എന്താടാ സജി’. നവാഗതനായ ഗോഡ്ഫി സേവ്യര്‍ ബാബു തിരക്കഥ എഴുതിയ സംവിധാനം ചെയ്യുന്ന ചിത്രം മാജിക്ക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിർമിക്കുന്നു. നിവേദ തോമസ് ആണ് നായിക. 2014ൽ റിലീസ് ചെയ്ത ‘മണിരത്നം’ എന്ന ചിത്രത്തിനു ശേഷം നിവേദ അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത്.




Advertisement. Scroll to continue reading.

തികഞ്ഞ ഗ്രാമീണാന്തരീക്ഷത്തില്‍ നര്‍മത്തിനു പ്രാധാന്യം നല്‍കി അണിയിച്ചൊരുക്കുന്ന ചിത്രമാണിത്. സിദ്ധാര്‍ഥ് ശിവ, ശ്രീജിത്ത് രവി.സെന്തില്‍, വിമല്‍, പ്രേം പ്രകാശ്, രാജേഷ് ശര്‍മ്മ , ബെന്നി പി.നായരമ്പലം, ജോസൂട്ടി, ജിത്തു ജോസ്, സന്തോഷ് കൃഷ്ണന്‍, പൂജ പങ്കജ്, ലിന്റ തുടങ്ങിയവരും ഓഡിഷനിലൂടെ തിരഞ്ഞെടുത്ത അമ്പതോളം പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.




സംഗീതം നിര്‍വഹിക്കുന്നത് വില്യം ഫ്രാന്‍സിസ് ആണ്. ജിത്തു ദാമോദര്‍ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിങും നിര്‍വഹിക്കുന്നു. കലാസംവിധാനം ഷിജി പട്ടണം. മേക്കപ്പ് റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈന്‍ സമീറ സനീഷ്, കോ പ്രൊഡ്യൂസര്‍ ജസ്റ്റിന്‍ സ്റ്റീഫന്‍, ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങല്ലൂര്‍. തൊടുപുഴയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Blog

Pan India flick Starring #Mohanlal & Directed by #NandaKishore Balaji Telefilms partners with Connekkt Media and AVS Studios for #VRUSHABHA – a Pan India...

Blog

ഒട്ടേറെ പരസ്യ ചിത്രങ്ങളുടെ സംവിധായകൻ ദീപു അന്തിക്കാട് വീണ്ടും പുതിയൊരു ചിത്രവുമായി മലയാള സിനിമാ രംഗത്തേക്ക്. ബിജുമേനോനും ഗുരു സോമസുന്ദരവും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വിഷുവിന്റെ പിറ്റേന്നാൾ 16 ന് കൊച്ചിയിൽ തുടങ്ങും....

Blog

ഇന്ത്യൻ സിനിമയിലെ മികച്ച ഛായാഗ്രാഹകരിൽ ഒരാളായ സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജില്ലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മഞ്ജുവാരിയർ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ കളർ ഫുൾ ഫസ്റ്റ്...

Advertisement
Advertisement

Sweety Anushka Shetty

Visits: 0
Today: 0
Total: 34911

Follow US

Advertisement