Connect with us

Hi, what are you looking for?

Entertainment

Michael Jackson || Earth Song Cover || Renuka Arun



ജാക്സന്റെ ആ എർത്ത് സോങ്ങിന് പുതിയൊരു ദൃശ്യാവിഷ്കാരം; മനോഹരം.
മൈക്കല്‍ ജാക്സന്റെ ‘എർത്ത് സോങ്ങി’ന് കവർ ഒരുക്കി ഗായിക രേണുക അരുൺ. ഭൂമിയിൽ ജീവന്റെ നിലനിൽപ്പിനു നേരിടുന്ന ഭീഷണിയാണു ഗാനത്തിന്റെ പ്രമേയം. മൈക്കൽ ജാക്സന്റെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളിലൊന്നാണ് ഇത്. .
ജാക്സന്റെ ചരമദിനമായ ജൂൺ ഇരുപത്തിയഞ്ചിനാണ് കവര്‍ഗാനം യൂട്യൂബിൽ റിലീസ് ചെയ്തത്. മൈക്കൽ ജാക്സന്റെ ഓർമകൾക്കു മുന്നിൽ ഈ ഗാനം സമർപ്പിക്കുന്നു.എന്ന കുറിപ്പോടെയാണ് കവർ എത്തുന്നത്. മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.
മനോഹരമായ ദൃശ്യാവിഷ്കാരം ഗാനത്തിനു മാറ്റുകൂട്ടുന്നു. ഹരികൃഷ്ണൻ ഡി. അയ്യരാണ് സംവിധാനം. നിലവിലെ സാഹചര്യത്തിൽ ഈ ഗാനം കൂടുതൽ പ്രാധാന്യം .അർഹിക്കുന്നു എന്നാണ് പലരുടെയും പ്രതികരണം.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Advertisement
Advertisement

Sweety Anushka Shetty

Visits: 0
Today: 0
Total: 35682

Follow US

Advertisement