Connect with us

Hi, what are you looking for?

Blog

Mohanlal-Prithviraj team up again: ‘Bro Daddy’ to be shot soon.

New announcement for Mohanlal-Prithviraj fans After the historical success of Lucifer, Mohanlal will
be seen in the lead role in the film directed by Prithviraj. The name of the movie is ‘Bro Daddy’
Prithviraj himself has shared a post on Facebook stating that filming will start soon. The director’s assurance that this is a family film and can be laughed at.

Prithviraj is also seen in the lead role in the film. The film also stars Kalyani Priyadarshan,Meena, Lalu Alex, Murali Gopi, Kaniha and Saubin. The film is produced by Antony Perumbavoor. Written by Sreejith and Bibi. Fans are excited to see Prithviraj wearing the director’s shirt after Lucifer.

മോഹൻലാൽ–പൃഥ്വിരാജ് ആരാധകരെ ആവേശത്തിലാഴ്ത്തി പുതിയ പ്രഖ്യാപനം.

ചരിത്രവിജയം നേടിയ ലൂസിഫറിന് ശേഷം പൃഥ്വി സംവിധാനം ചെയ്യുന്ന ചിത്രത്തിലും മോഹൻലാൽ
പ്രധാനവേഷത്തിലെത്തുന്നു. ‘ബ്രൊ ഡാഡി’ എന്നാണ് സിനിമയുടെ പേര്. പൃഥ്വി തന്നെയാണ് ഉടൻ ചിത്രീകരണം

‘ബ്രൊ ഡാഡി’ എന്നാണ് സിനിമയുടെ പേര്. പൃഥ്വി തന്നെയാണ് ഉടൻ ചിത്രീകരണം ആരംഭിക്കും എന്ന് വ്യക്തമാക്കി ഫെയ്സ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്….

ഇതൊരു കുടുംബചിത്രമാണെന്നും ചിരിക്കാമെന്നും സംവിധായകന്റെ ഉറപ്പ്. പൃഥ്വിരാജും സിനിമയിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. കല്യാണി പ്രിയദർശൻ,
മീന, ലാലു അലക്സ്, മുരളീ ഗോപി, കനിഹ, സൗബിൻ എന്നിവരും സിനിമയിലുണ്ട്. ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിക്കുന്നത്. ശ്രീജിത്തും ബിബിനും ചേർന്നാണ് രചന നിർവഹിക്കുന്നത്.
ലൂസിഫറിനു ശേഷം പൃഥ്വി സംവിധായകന്റെ കുപ്പായം അണിയുന്നത് ആവേശത്തോടെയാണ് ആരാധകർ നോക്കി കാണുന്നത്

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Blog

Pan India flick Starring #Mohanlal & Directed by #NandaKishore Balaji Telefilms partners with Connekkt Media and AVS Studios for #VRUSHABHA – a Pan India...

Blog

ഒട്ടേറെ പരസ്യ ചിത്രങ്ങളുടെ സംവിധായകൻ ദീപു അന്തിക്കാട് വീണ്ടും പുതിയൊരു ചിത്രവുമായി മലയാള സിനിമാ രംഗത്തേക്ക്. ബിജുമേനോനും ഗുരു സോമസുന്ദരവും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വിഷുവിന്റെ പിറ്റേന്നാൾ 16 ന് കൊച്ചിയിൽ തുടങ്ങും....

Blog

ഇന്ത്യൻ സിനിമയിലെ മികച്ച ഛായാഗ്രാഹകരിൽ ഒരാളായ സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജില്ലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മഞ്ജുവാരിയർ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ കളർ ഫുൾ ഫസ്റ്റ്...

Advertisement
Advertisement

Sweety Anushka Shetty

Visits: 0
Today: 0
Total: 36548

Follow US

Advertisement