Connect with us

Hi, what are you looking for?

Blog

Suraj and Srinath in central roles; ‘Udaya’ title poster.

The first look poster of ‘Udaya’ starring Suraj Venjarammoodu and Srinath Bhasi has been released.
Mammootty has released the poster of the movie directed by newcomer Dheeraj Bala.
The movie is being produced by Jose Kutty Math under the banner of WM Movies. Actor Tini Tom is making his way into production with this film.
Tini Tom is the executive producer of the film. The poster hints that sports will be the plot of the film.
Dheeraj Bala and Vijeesh Vishwa have written the story and screenplay.
Cinematography: Arun Bhaskar, Lyrics: Nidesh Naderi, Music: Jakes Bijoy, Editing: Sunil S Pillai.
Production Controller-sudharm’man vallikkunn, Art-Nimoy Tanur, makeup-Roshan, N, G, costume-Arun Manohar,
Sound: diseen-Ganesh Marar, Still-libisan Gopi, Chief Associate Director-Sajimon,
Advertisers:Old Mongo, news and propaganda-A S. Dinesh .

സുരാജ് വെഞ്ഞാറമ്മൂടും ശ്രീനാഥ് ഭാസിയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘ഉദയ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.നവാഗതനായ ധീരജ് ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ മമ്മൂട്ടിയാണ് പുറത്ത് വിട്ടത്.

ഡബ്ല്യൂ.എം മൂവീസിന്റെ ബാനറിൽ ജോസ് കുട്ടി മഠത്തിലാണ് ചിത്രം നിർമിക്കുന്നത്. നടനായ ടിനി ടോം ഈ സിനിമയിലൂടെ നിർമ്മാണ രംഗത്തേക്ക് ചുവടു വെയ്ക്കുന്നുണ്ട്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ് ടിനി ടോം. സ്പോർട്സ് ആയിരിക്കും ചിത്രത്തിന്റെ കഥാപശ്ചാത്തലം എന്നാണ് പോസ്റ്റർ നൽകുന്ന സൂചന.

ധീരജ് ബാലയും വിജീഷ് വിശ്വവും ചേർന്നാണ് കഥയുംതിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം-അരുണ് ഭാസ്ക്കര്, ഗാനരചന-നിധേഷ് നടേരി,സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ് സുനിൽ എസ്പിള്ള.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സുധര്‍മ്മന്‍ വള്ളിക്കുന്ന്,കല-നിമേഷ് താനൂര്‍,മേക്കപ്പ്-റോഷന്‍ എന്‍ ജി, വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍,സൗണ്ട് ഡിസെെന്‍-ഗണേഷ് മാരാര്‍, സ്റ്റില്‍സ്-ലിബിസണ്‍ ഗോപി,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സജിമോന്‍,പരസ്യക്കല-ഓള്‍ഡ് മോങ്ക്സ്, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

 

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Blog

Salute Firstlook, directed by Roshan Andrews and starring Dulquer Salman, has been released.In the movie, Dulquer plays the role of a policeman. The screenplay...

Blog

Vinayan has released the first look poster featuring the 19th-century protagonist Arattu Puzha Velayudhapanikker, Young actor Sijuwilson is the lead actor who made the...

Blog

Meppadiyan is an upcoming Indian Malayalam-language Thriller film written and directed by Vishnu Mohan under the banner of Unni Mukundan Films. The film features...

Advertisement
Advertisement

Sweety Anushka Shetty

Visits: 0
Today: 0
Total: 34929

Follow US

Advertisement